Welcome to TECH FOX 7.0 നുഗട്ട് കഴിഞ്ഞ് ഇപ്പോൾ 8.0 ഒറിയോ എത്തിയിരിക്കുകയാണ്. പലർക്കും സംശയമാണ് തങ്ങളുടെ ഫോണിൽ 8.0 അപ്ഡേറ്റ് ലഭിക്കുമോ എന്നുള്ളത്. എന്നൽ അതിന് ഒരു പരിഹാരമായാണ് ഇൗ വീഡിയോ അപ്ലോഡ് ചെയ്യുന്നത്. ഇതിൽ 8.0 അപ്ഡേറ്റ് ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് എല്ലാ മറിച്ച് അപ്ഡേറ്റ് ലഭിക്കാത്ത ഫോണുകളുടെ ലിസ്റ്റ് ആണ് പരാമർശിക്കുന്നത്. വീഡിയോ കണ്ട് നിങ്ങളുടെ ഫോണിൽ അപ്ഡേറ്റ് ലഭിക്കുമോ എന്ന് മനസിലാക്കുക. 8.0 അപ്ഡേട്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചാനെലിൽ വരും ദിവസങ്ങളിൽ അപ്ലോഡ് ചെയ്യുന്നതായിരിക്കും. subscribe TECH FOX for more videos
The smartphone's that didn't get android 8.0 (Oreo) update !!! - YouTube | |
68 Likes | 68 Dislikes |
3,315 views views | 90,202 followers |
Science & Technology | Upload TimePublished on 12 Sep 2017 |
No comments:
Post a Comment